ലങ്കയ്‌ക്കെതിരായ കളിയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുല്‍ ഒരു നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചിരുന്നു. കളിയില്‍ 18 റണ്‍സെടുത്ത് നില്‍ക്കെ ഹിറ്റ് വിക്കറ്റായാണ് രാഹുല്‍ പുറത്തായത്. മെന്‍ഡിസിന്റെ ബൗളിങില്‍ ഷോട്ടിനു ശ്രമിക്കുന്നതിനിടെ രാഹുലിന്റെ കാല് സ്റ്റംപില്‍ തട്ടുകയായിരുന്നു. <br />Lokesh Rahul becomes the first Indian Batsman to be dismissed by hit wicket.